Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമായണം വീണ്ടും പ്രദർശനത്തിനെത്തുന്നു, ഇത്തവണ ദൂരദർശനിൽ അല്ല!

രാമായണം വീണ്ടും പ്രദർശനത്തിനെത്തുന്നു, ഇത്തവണ ദൂരദർശനിൽ അല്ല!
, തിങ്കള്‍, 4 മെയ് 2020 (17:07 IST)
ലോക്ക്ഡൗൺ കാലത്ത് ടിആർപി കണക്കുകളിൽ റെക്കോഡ് തീർത്ത രാമയണം സീരിയ്ല് വീണ്ടും പ്രദർശിപ്പിക്കുന്നു. ലോക്ക്ഡൗൺ കാലത്ത് ലോകപ്രശസ്ത സീരീസായ ഗെയിം ഓഫ് ത്രോൺസിന്റെ റെക്കോഡ് പോലും രാമായണം തിരുത്തിയിരുന്നു. ഈ ജനപ്രീതിയാണ് വീണ്ടും സീരിയൽ സംപ്രേക്ഷണം ചെയ്യാൺ ആധികൃതരെ പ്രേരിപ്പിക്കുന്നത്. ഇത്തവണ ദൂരദർശനു പകരം സ്റ്റാർ പ്ലസിലയിരിക്കും സീരിയൽ സംപ്രേക്ഷണ ചെയ്യുക.
 
ഇന്ന് വൈകീട്ട് 7:30 മുതലാണ് സ്റ്റാർ പ്ലസിൽ സീരിയൽ സംപ്രേക്ഷണം ചെയ്യുക.സ്റ്റാര്‍ പ്ലസിന്റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ മരിച്ച നിലയില്‍, കോവിഡ് ഉണ്ടോയെന്ന് പരിശോധിക്കും