പിഷാരടി - മമ്മൂട്ടി ചിത്രത്തിൽ ലാലേട്ടൻ ഫാൻസിനും ആഘോഷിക്കാം!

പിഷാരടി - മമ്മൂട്ടി ചിത്രത്തിൽ ലാലേട്ടൻ ഫാൻസിനും ആഘോഷിക്കാം!

Webdunia
വ്യാഴം, 10 ജനുവരി 2019 (17:46 IST)
പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിന് ശേഷം മമ്മൂക്കയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. ഗാനമേളകളിൽ അടിച്ചുപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസായാണ് മമ്മുക്ക ഈ ചിത്രത്തിൽ എത്തുന്നത് എന്ന് മുമ്പേ വാർത്തകൾ ഉണ്ടായിരുന്നു.
 
എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് അറിയാനാണ് ഇപ്പോൾ ആരാധകരുടെ ആകാംക്ഷ. ചിത്രത്തിൽ മമ്മൂട്ടി ആരാധകർക്കൊപ്പം മോഹൻലാൽ ഫാൻസിനും അർമാദിക്കാനുള്ള വകുപ്പുണ്ടാകുമെന്നാണ് മീഡിയയിലെ ചർച്ചകൾ മുഴുവൻ. 
 
ചിത്രത്തെക്കുറിച്ച് ആരാധകർക്ക് ചില പ്രതീക്ഷകൾ ഉണ്ട്. ഗാനമേളയിൽ പാട്ടുകൾ പാടുന്ന ആളായി മമ്മൂട്ടി എത്തുമ്പോൾ മോഹൻലാലിന്റെ ഹിറ്റ് പാട്ടുകൾ ആയിരിക്കും പാടുക എന്നാണ് അവർ പറയുന്നത്. ഗാനമേളകളിൽ ഏറ്റവും കൂടുതൽ ഹിറ്റ് ആയിട്ടുള്ള മലയാള അടിച്ചുപൊളി ഗാനങ്ങൾ ലാലേട്ടന്റെ ചിത്രങ്ങളിലാണ് എന്നുള്ളതാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് വഴിതെളിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments