Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മെഗാസ്റ്റാര്‍ ക്ലിക്ക്'; ഇതാരാ മമ്മൂട്ടിയോ? രമേശ് പിഷാരടിയുടെ പുതിയ ചിത്രം വൈറലാകുന്നു

'മെഗാസ്റ്റാര്‍ ക്ലിക്ക്'; ഇതാരാ മമ്മൂട്ടിയോ? രമേശ് പിഷാരടിയുടെ പുതിയ ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ജൂലൈ 2021 (17:05 IST)
മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ആളാണ് രമേശ് പിഷാരടി.അടുത്തിടെ 'അറിവിന്റെ കടലിലെ ഒരു തുള്ളി' എന്നു കുറിച്ചുകൊണ്ടാണ് തന്റെ സെല്‍ഫ് പോട്രെയ്റ്റ് ചിത്രം മെഗാസ്റ്റാര്‍ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ഇതേ ലുക്കിന് അനുകരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് രമേശ് പിഷാരടി.'അറിവിന്റെ സമുദ്രം മെഗാ സ്റ്റാര്‍ ക്ലിക്ക്' എന്ന് പറഞ്ഞു കൊണ്ടാണ് പുത്തന്‍ ചിത്രം താരം പങ്കുവെച്ചത്.
മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ദി പ്രീസ്റ്റ് ആയിരുന്നു പിഷാരടിയുടെ ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ ഫഹദിന്റെ വലിയൊരു ഫാനാണ്: നസ്രിയ