ഇസഹാക്കിനെ തോളിലേറ്റി രമേഷ് പിഷാരടി, ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (09:06 IST)
മകന്‍ ഇസഹാക്കിന്റെ രണ്ടാം ജന്മദിനം ഇക്കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബന്‍ ആഘോഷമാക്കിയത്. അടുത്ത ബന്ധുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമായിരുന്നു പിറന്നാള്‍ സെലിബ്രേഷനില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വന്ന ആശംസകള്‍ ചാക്കോച്ചന്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇസഹാക്കിനെ തോളിലേറ്റി നില്‍ക്കുന്ന തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറി.
 
'2 വര്‍ഷം തോളില്‍, ഇസാഹാക്ക് ബോബന്‍ കുഞ്ചാക്കോ പിറന്നാള്‍ ആശംസകള്‍'-രമേശ് പിഷാരടി കുറിച്ചു. അങ്കിള്‍ എന്ന ഹാഷ് ടാഗിലാണ് നടന്‍ ചിത്രം ഷെയര്‍ ചെയ്തത്.കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്. ചാക്കോച്ചന്‍ മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് പങ്കെടുക്കാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്‍ നെറികേട് കാട്ടി: രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

സ്വര്‍ണ്ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു; ഗൂഢാലോചനയിലെ പ്രധാന കണ്ണിയെന്ന് വ്യക്തം

രാത്രി മഴ കനക്കും: പത്തുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

അടുത്ത ലേഖനം
Show comments