Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീച്ചില്‍ നിന്നും ഗായിക രഞ്ജിനി ജോസ്, ചിത്രങ്ങള്‍ വൈറലാകുന്നു

Ranjini Jose (രഞ്ജിനി ജോസ്) Playback singer
മലയാളികളുടെ പ്രിയ ഗായികയാണ് രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാടിയിട്ടുള്ള ഗായിക 20 വര്‍ഷത്തിലേറെയായി സിനിമാലോകത്ത് ഉണ്ട്.200-ലധികം സിനിമകളില്‍ ഇതിനോടകം പാടിക്കഴിഞ്ഞു.ഗായികയുടെ പുതിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചലച്ചിത്ര നിര്‍മ്മാതാവ് ബാബു ജോസിന്റെയും ഗായികയും ബാങ്ക് ജീവനക്കാരനുമായ സി.കെ.ജയലക്ഷ്മിയുടെയും മകളായി 1984 ഏപ്രില്‍ 4-ന് ചെന്നൈയിലാണ് രഞ്ജിനി ജനിച്ചത്.
വളര്‍ന്നതെല്ലാം ചെന്നൈയില്‍ ആയിരുന്നു. പിന്നീട് കൊച്ചിയിലേക്ക് താമസം മാറ്റി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ പ്രണയത്തില്‍'; പുതിയ ചിത്രവുമായി ഭാമ