Select Your Language

Notifications

webdunia
webdunia
webdunia
webdunia

രശ്മിക മന്ദാനയ്ക്ക് സ്വന്തമായുള്ളത് അഞ്ച് വീടുകള്‍ ! ചെലവഴിച്ചത് കോടികള്‍

രശ്മിക മന്ദാനയ്ക്ക് സ്വന്തമായുള്ളത് അഞ്ച് വീടുകള്‍ ! ചെലവഴിച്ചത് കോടികള്‍
, ചൊവ്വ, 5 ഏപ്രില്‍ 2022 (08:47 IST)
തെന്നിന്ത്യയില്‍ ഏറെ വിലപിടിപ്പുള്ള നടിയാണ് രശ്മിക മന്ദാന. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി അഞ്ച് വീടുകളാണ് രശ്മിക മന്ദാനയ്ക്ക് സ്വന്തമായുള്ളത്. എല്ലാം ആഡംബര വീടുകളാണ്. കോടികള്‍ ചെലവഴിച്ചാണ് താരം ഓരോ വീടുകളും പണിതത്. 
 
മുംബൈ, ഗോവ, കൂര്‍ഗ്, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് രശ്മികയ്ക്ക് സ്വന്തമായി വീടുള്ളത്. കൂര്‍ഗിലെ വീട്ടിലാണ് രശ്മികയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കൂര്‍ഗിലെ കുടുംബ വീട്ടില്‍ എത്താനാണ് രശ്മികയ്ക്ക് താല്‍പര്യം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കല്യാണി പ്രിയദര്‍ശന്റെ പ്രായം അറിയുമോ