ക്രിസ്റ്റഫർ നിങ്ങളെ ഭയപ്പെടുത്തിയത് ഇങ്ങനെ; വൈറലായി വീഡിയോ

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (12:41 IST)
ഇത്തവണത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുൻ‌നിരയിൽ തന്നെയാണ് തമിഴ് ചിത്രം രാക്ഷസന്റെ സ്ഥാനം. നായകനേക്കാൾ ആകാംഷയുണർത്തുന്നതായിരുന്നു വില്ലനായ ക്രിസ്റ്റഫറുടെ സ്വഭാവവും അഭിനയവും. ശരവണൻ എങ്ങനെ ക്രിസ്റ്റഫറായി ആ ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ ജനിപ്പിച്ചിരുന്നു. 
 
ഇപ്പോഴിതാ, രാക്ഷസന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. സിനിമയിലെ വിഷ്വൽ എഫ്ക്ട്സിൽ ഒരുക്കിയ മോക്കിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫൈനൽ എഡിറ്റ് കഴിഞ്ഞ് ചിത്രം തിയേറ്ററിൽ എത്തിയാലും എന്തെങ്കിലും പ്രശ്നങ്ങളും അബദ്ധങ്ങളും ചിത്രത്തുൽ കാണാൻ സാധിക്കും. 
 
എന്നാൽ രാക്ഷസനിൽ ഇത്തരത്തിൽ ഒന്നു കണ്ടെത്തുക ശ്രമകരമല്ല. അതിസൂക്ഷ്മമായാണ് ഒരോ സീനും സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്. രാക്ഷസൻ എന്ന ചിത്രത്തെ കീറി മുറിച്ചാൽ പോലും ഒരു മിസ്റ്റേക്കും കണ്ടെത്താൻ കഴിയില്ല. അത്രയ്ക്ക് പെർഫക്ടായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments