Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നുകൂടി സുന്ദരിയായി റെബ ജോണ്‍, പുത്തന്‍ ഫോട്ടോ ഷൂട്ട് കാണാം

ഒന്നുകൂടി സുന്ദരിയായി റെബ ജോണ്‍, പുത്തന്‍ ഫോട്ടോ ഷൂട്ട് കാണാം

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 ഏപ്രില്‍ 2023 (16:57 IST)
തെന്നിന്ത്യന്‍ താരസുന്ദരിയാണ് റെബ മോണിക്ക ജോണ്‍. ആസിഫ് അലിയുടെ ഇന്നലെ വരെ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.
ദുബായ് സ്വദേശിയായ ജോയ്  മോന്‍ ജോസഫാണ് താരത്തിന്റെ ഭര്‍ത്താവ്. 
ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്നും ലച്ചു പുറത്തേക്ക് ! കാരണം ഇതാണ്