അടുത്ത സുഹൃത്തുക്കള്‍,ഖുശ്ബുവിനൊപ്പം ചിരഞ്ജീവി

കെ ആര്‍ അനൂപ്
ശനി, 26 മാര്‍ച്ച് 2022 (17:24 IST)
ഖുശ്ബുവും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്.2006ല്‍ 'സ്റ്റാലിന്‍' എന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kushboo Sundar (@khushsundar)

ഇപ്പോഴിതാ ഖുശ്ബുവും ചിരഞ്ജീവിയും ഒന്നിച്ചുള്ള ചിത്രം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kushboo Sundar (@khushsundar)

ചിരഞ്ജീവിയെ കണ്ടുമുട്ടുന്നതില്‍ എപ്പോഴും സന്തോഷമുണ്ടെന്ന് ഖുശ്ബു പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kushboo Sundar (@khushsundar)

ഖുശ്ബു കറുത്ത സാരിയും ചിരഞ്ജീവി കറുത്ത ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചാണ് പുറത്തുവന്ന ഫോട്ടോയില്‍ കാണാനായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments