Publish Date: Thu, 25 Aug 2022 (12:03 IST)
Updated Date: Thu, 25 Aug 2022 (12:06 IST)
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. ഈ സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ് രേഷ്മ എസ് നായര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്.