Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കരുത്; റിമ കല്ലിങ്കല്‍

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിമയുടെ പ്രതികരണം.

Rima Kallingal

തുമ്പി ഏബ്രഹാം

, തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (09:22 IST)
പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധവുമായി നടിയും നിര്‍മാതാവുമായ റിമകല്ലിങ്കല്‍. മതത്തിന്‍രെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കരുതെന്നും നാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് റിമ പറയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിമയുടെ പ്രതികരണം.
 
പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറ പ്രവര്‍ത്തകര്‍ക്കും റിമ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ ബില്ലിനോട് പ്രതിഷേധം, ദേശീയ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിക്കും എന്ന് സുഡാനി ഫ്രം നൈജീരിയ ടീം