Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസായി റിമ, പുത്തൻ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

Rima Kallingal  റിമ കല്ലിങ്കൽ

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂലൈ 2023 (17:41 IST)
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയിൽ തൻറെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് റിമ കല്ലിങ്കൽ.വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ നടത്താറുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 നടി ഡാൻസർ പ്രൊഡ്യൂസർ എന്നീ നിലകളിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്.ആഷിഖ് അബുവിന്റെ നീലവെളിച്ചം ആയിരുന്നു നടി ഒടുവിലായി റിലീസ് ആയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയില്‍ ലക്ഷ്മി നക്ഷത്ര, ഒന്നൂടെ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍