Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തിനിടെ... ഇതാണ് ഇഷ്ടമെന്ന് റിമ കല്ലിങ്കല്‍

Onam surya deva റിമ കല്ലിങ്കല്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 ഓഗസ്റ്റ് 2023 (10:39 IST)
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് റിമ കല്ലിങ്കല്‍.വ്യത്യസ്ത ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
സൂര്യദേവ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 നടി ഡാന്‍സര്‍ പ്രൊഡ്യൂസര്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ആഷിഖ് അബുവിന്റെ നീലവെളിച്ചം ആയിരുന്നു നടി ഒടുവിലായി റിലീസ് ആയത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളുടെ 'ആക്ഷന്‍ ഹീറോ' തിരിച്ചെത്തി... കാക്കി അണിഞ്ഞ് ബാബു ആന്റണി,അര ഡസനോളം വരുന്ന ആക്ഷന്‍ രംഗങ്ങള്‍,'ഡിഎന്‍എ' ചിത്രീകരണം പൂര്‍ത്തിയായി