Select Your Language

Notifications

webdunia
webdunia
webdunia
webdunia

തായ്‌ലൻഡില്‍ റിമി ടോമി, അമ്പരന്ന് ആരാധകര്‍ !

തായ്‌ലൻഡില്‍ റിമി ടോമി, അമ്പരന്ന് ആരാധകര്‍ !

കെ ആര്‍ അനൂപ്

, ചൊവ്വ, 21 ജൂലൈ 2020 (22:45 IST)
രാജ്യത്തിനകത്തും പുറത്തുമായി നിരവധി പരിപാടികൾക്ക് വേണ്ടി യാത്ര ചെയ്യുന്ന വ്യക്തിയാണ് ഗായിക റിമി ടോമി. ഇപ്പോഴിതാ തായ്‌ലൻഡിലേക്ക് അവധിക്കാലത്ത് താരം നടത്തിയ ഒരു യാത്രയുടെ ഓർമ്മച്ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഫുക്കറ്റ് ദ്വീപിന്റെ കരയില്‍ റിമി ഇരിക്കുന്നതായി ചിത്രത്തിൽ കാണാം.
 
ഇനി ഇപ്പോൾ പഴയ പിക് ഒക്കെ ഇടാം അതല്ലേ പറ്റുള്ളൂ എന്നാണ് റിമി പറയുന്നത്. നടൻ മുന്ന അടക്കം നിരവധി പേരാണ് താരത്തിൻറെ ചിത്രത്തിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
 
സോഷ്യൽ മീഡിയയിൽ സജീവമായ റിമി ടോമി തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഓ മൈ കടവുളേ’ തെലുങ്ക് പതിപ്പിലും വിജയ് സേതുപതി !