Webdunia - Bharat's app for daily news and videos

Install App

എല്ലാം സർപ്രൈസ്, റോബിനും ആരതിയും വിവാഹിതരായോ? ചിത്രങ്ങൾ വൈറൽ

നിഹാരിക കെ.എസ്
വ്യാഴം, 13 ഫെബ്രുവരി 2025 (09:45 IST)
സോഷ്യൽ മീഡിയയിൽ എപ്പോഴും ട്രെന്റിങ്ങാകാറുള്ള സെലിബ്രിറ്റി കപ്പിളാണ് ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും. രണ്ടര വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായതായി റിപ്പോർട്ട്. ഈ വരുന്ന ഫെബ്രുവരി 16ന് വിവാഹിതരാകുമെന്നായിരുന്നു ഇവർ അറിയിച്ചത്. എന്നാൽ ഇപ്പോഴിതാ ബോളിവുഡ് സ്റ്റൈലിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടേയും സോഷ്യൽമീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
 
അ​ഗ്നിയെ സാക്ഷിയാക്കി വധു ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിനെ ഫോട്ടോകളിൽ കാണാം. റോബിൻ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ആ​ഗ്രഹിച്ചിരിക്കുന്ന ഒരു കാഴ്ച കൂടിയാണത്. രണ്ട് വർഷം മുമ്പ് ഇതുപോലൊരു ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം ​ഗംഭീരമായി നടന്നത്. 
 
ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയശേഷം പങ്കെടുത്ത ഒരു അഭിമുഖത്തിൽ വെച്ചാണ് ആരതിയും റോബിനും ആദ്യമായി കാണുന്നതും പരിയപ്പെടുന്നതും. പിന്നീട് ആ സൗഹൃദം പ്രണയമായി വളർന്നു. വീട്ടുകാരും ഒപ്പം നിന്നതോടെ വിവാഹം എന്ന രീതിയിലേക്ക് മാറുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിച്ചത് കണ്ടു'; പരാതി നല്‍കി മകള്‍, സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു

ഒടുവില്‍ മമ്മൂട്ടിയും ചോദിച്ചു, 'ബിര്‍ണാണി കിട്ടിയോ?'; ശങ്കു ഡബിള്‍ ഹാപ്പി (വീഡിയോ)

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments