'റോക്കട്രി' റിലീസ്, നടന്‍ മാധവനും സംഘവും കേരളത്തിലേക്ക്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 14 ജൂണ്‍ 2022 (10:05 IST)
നടന്‍ മാധവന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ 1 ന് പ്രദര്‍ശനത്തിനെത്തും. സിനിമയുടെ പ്രമോഷന്‍ ജോലികളിലേക്ക് കടക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ടീം എത്തും. ജൂണ്‍ 18ന് മാധവനും സംഘവും കേരളത്തിലേക്ക്.
 
അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്റര്‍ അങ്കമാലി വെച്ചാണ് പരിപാടി നടത്തുന്നത്. 5 മണിക്ക് തുടങ്ങി 7 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് പ്രോഗ്രാം.  
ഇവന്റ് സംഘടിപ്പിക്കുകയും നടത്തുകയും ചെയ്യുന്നത് വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പാണ്.
നമ്പി നാരായണന്റെ വേഷം ചെയ്യുന്ന മാധവനെ കൂടാതെ സിമ്രാന്‍, രവി രാഘവേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: 'നിന്നെ എനിക്ക് ഗര്‍ഭിണിയാക്കണം'; രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ പരാതി, കെപിസിസി പ്രതിരോധത്തില്‍

നിർബന്ധമില്ല, ഉപഭോക്താക്കൾക്ക് ആപ്പ് ഡിലീറ്റ് ചെയ്യാം, സഞ്ചാർ സാഥി ആപ്പിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി

ഡിറ്റ് വാ പോയി, കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ്, തുലാവർഷ മഴ സജീവമാകും

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments