Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രോമാഞ്ചം' സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി

'Romancham' director Jithu Madhavangets married Romancham

കെ ആര്‍ അനൂപ്

, ബുധന്‍, 2 ഓഗസ്റ്റ് 2023 (12:12 IST)
രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി.സഹസംവിധായിക ഷിഫിന ബബിന്‍ ആണ് വധു.ഷിഫിനയാണ് വിവാഹ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്നു ഷിഫിന.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങുകളൊടെ ആയിരുന്നു വിവാഹം നടന്നത്. അന്‍വര്‍ റഷീദ്, സമീര്‍ സാഹിര്‍ തുടങ്ങിയ സിനിമ സുഹൃത്തുക്കള്‍ പങ്കെടുത്തു.അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, നസ്രിയ നസിം, സിജു സണ്ണി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മക്കള്‍ രണ്ടാളും വലുതായി, കുടുംബത്തോടൊപ്പം മൂകാംബികയില്‍ ശരണ്യ മോഹന്‍