Webdunia - Bharat's app for daily news and videos

Install App

'ഞങ്ങള്‍ പണ്ടേ ചെയ്ത് വിട്ട് പിടിച്ച സീനാ ബ്രോ'; 'അനിമല്‍' സംവിധായകനോട് നടന്‍ രൂപേഷ്

കെ ആര്‍ അനൂപ്
വെള്ളി, 15 ഡിസം‌ബര്‍ 2023 (09:04 IST)
ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മധു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നാടുവാഴികള്‍. ഈ സിനിമ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നു. 2023ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ അനിമല്‍ കണ്ടതോടെ സംവിധായകനും നടനുമായ രൂപേഷ് പീതാംബരന് പറയാനുള്ളതും നാടുവാഴികള്‍ സിനിമയെ കുറിച്ചാണ്.
 
അനിമല്‍ സിനിമയുടെയും നാടുവാഴികള്‍ ചിത്രത്തിന്റെയും പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ട് രൂപേഷ് എഴുതിയത് ഇതാണ്.
 
'ഞങ്ങള്‍ പണ്ടേ ചെയ്ത് വിട്ട് പിടിച്ച scene ആ bro (#sandeepreddyvanga)! With political correctness  But I love Animal the way it is',-രൂപേഷ്  എഴുതി.
നടന്‍ രൂപേഷ് പീതാംബരന്‍ മൂന്നാമതും സംവിധായകനായത് 'ഭാസ്‌കര ഭരണം'എന്ന ചിത്രത്തിലൂടെയാണ്.രൂപേഷ് പീതാംബരന്‍, സോണിക മീനാക്ഷി, അജയ് പവിത്രന്‍, മിഥുന്‍ കെ.ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.'ഭാസ്‌കരഭരണം' തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ രൂപേഷ് പീതാംബരനാണ്. ഉമാ കുമാരപുരമാണ് ഛായാഗ്രഹണം.എഡിറ്റിംഗും കളറിംഗും നിര്‍വ്വഹിക്കുന്നത് റഷീന്‍ അഹമ്മദും സംഗീതസംവിധാനം അരുണ്‍ തോമസുമാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments