Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഡാറ് ലവിലെ ടീച്ചര്‍, സാരിയില്‍ തിളങ്ങി റോഷ്‌ന

Roshna Ann Roy (റോഷ്‌ന ആന്‍ റോയ്) Actress

കെ ആര്‍ അനൂപ്

, വെള്ളി, 21 ഏപ്രില്‍ 2023 (11:14 IST)
നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്‌ന ആന്‍ റോയി.ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
 
നടന്‍ കിച്ചു ടെല്ലസാണ് റോഷ്‌നയുടെ ഭര്‍ത്താവ്. 
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി നടിമാര്‍ക്ക് കിടിലന്‍ മേക്കോവര്‍ നല്‍കാറുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Neela Velicham First Day Collection Report: നിലംതൊടാതെ നീലവെളിച്ചം; തിയറ്ററില്‍ നിന്ന് ആദ്യദിനം കിട്ടിയത് വെറും 10 ലക്ഷം !