റിലീസിന് മുമ്പേ വമ്പന്‍ നേട്ടങ്ങളുമായി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
ശനി, 22 മെയ് 2021 (17:17 IST)
റിലീസിന് മുമ്പേ വമ്പന്‍ നേട്ടങ്ങളുമായി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ബാഹുബലി സീരീസിനുശേഷം ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് കൂടിയാണിത്. പ്രീ റിലീസ് ബിസിനസ്സില്‍ ചിത്രം വമ്പന്‍ നേട്ടം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സിനിമയുടെ എല്ലാ ഭാഷകളിലുമുള്ള ഡിജിറ്റല്‍, സാറ്റലൈറ്റ്, ഇലക്ട്രോണിക് എന്നീ റൈറ്റുകള്‍ പെന്‍ ഇന്ത്യ സ്വന്തമാക്കി എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹിന്ദി തിയേറ്ററിക്കല്‍ റൈറ്റും പെന്‍ ഇന്ത്യ തന്നെയാണ് നേടിയത്. 475 കോടി രൂപയ്ക്കാണ് ഈ അവകാശങ്ങള്‍ പെന്‍ ഗ്രൂപ്പ് നേടിയത്. ഇപ്പോഴിതാ ഹിന്ദി തിയേറ്ററിക്കല്‍ റൈറ്റ് ഒഴികെ ഡിജിറ്റല്‍, സാറ്റലൈറ്റ്, ഇലക്ട്രോണിക് എന്നീ റൈറ്റുകള്‍ പെന്‍ ഗ്രൂപ്പില്‍ നിന്നും സീ ഗ്രൂപ്പ് 325 കോടി രൂപയ്ക്ക് നേടി എന്നാണ് വിവരം. മാത്രമല്ല ബാക്കിയുള്ള തീയറ്റര്‍ അവകാശം വിറ്റ വകയില്‍ 570 കോടി രൂപയോളം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യൂസിക് റൈറ്റ്‌സ് 20 കോടിയോളം രൂപയും വിറ്റുപോയി. പ്രീ റിലീസ് ബിസിനസ് മാത്രം 900 കോടി രൂപയ്ക്ക് മുകളിലെത്തി എന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിലെ പ്രതികരണം ഒറ്റവാക്കിലൊതുക്കി ഷിബു ബേബി ജോൺ

അടുത്ത ലേഖനം
Show comments