Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല: സായ് പല്ലവി

കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല: സായ് പല്ലവി
, ബുധന്‍, 15 ജൂണ്‍ 2022 (19:48 IST)
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ടക്കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന് നടി സായ് പല്ലവി. വിരാട പർവ്വം സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ്  പ്രതികരണം.
 
ഞാൻ വളർന്നത് ഏതെങ്കിലും പ്രസ്ഥാനത്തോട് ചാഞ്ഞുനിൽക്കുന്ന കുടുംബത്തിലല്ല. ഇടത്- വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല.കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത സംഭവിച്ചു. രണ്ടിലും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. സായ് പല്ലവി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബറോസ്' തിരക്കുകള്‍ കഴിയട്ടെ, മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ധ്യാന്‍ ശ്രീനിവാസന്‍