'മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി'; സലിം കുമാറിന്റെ വാക്കുകൾ ആ പ്രമുഖ നടനു നേരെയോ?
ആ നടന് അവാർഡ് ലഭിച്ചപ്പോൾ മണിയുടെ ബോധം പോയി, ''മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ ഇന്ന് കണ്ണീർ പൊഴിക്കുന്നു'' - സലിം കുമാറിന്റെ വാക്കുകൾ ലക്ഷ്യമിടുന്നത് ആരെ?