Webdunia - Bharat's app for daily news and videos

Install App

ഇന്നുവരെ ഒരു സ്ത്രീയും വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ല, അതിൽ സങ്കടമുണ്ട്'; തുറന്ന് പറഞ്ഞ് സൽമാൻ ഖാൻ

ഇതുവരെ ഒരാള്‍ പോലും തന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല എന്ന് സല്‍മാന്‍ പറഞ്ഞു.

Webdunia
ഞായര്‍, 28 ജൂലൈ 2019 (17:35 IST)
ലോകമെബാടും ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഇതുവരെ ആരും തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്ന് നടന്‍ തുറന്നുപറഞ്ഞിരുന്നു. സല്‍മാന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ കഥാപാത്രം നടനോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഒരു രംഗമുണ്ട്. ഇത് മുന്‍നിര്‍ത്തികൊണ്ടായിരുന്നു ജീവിതത്തില്‍ എന്നെങ്കിലും ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായിട്ടുണ്ടോ എന്ന ചോദ്യം വന്നത്.
 
ഇതിന് മറുപടിയായി ഇല്ല, ഇതുവരെ ഒരാള്‍ പോലും തന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല എന്ന് സല്‍മാന്‍ പറഞ്ഞു. കാരണം മെഴുകിതിരി അത്താഴങ്ങള്‍ക്ക് ഞാന്‍ പോകാറില്ല. മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാന്‍ എന്താണ് കഴിക്കുന്നതെന്ന് എനിക്ക് മനസിലാകില്ല. ഒരു സ്ത്രീപോലും തന്നോട് വിവാഹഭ്യര്‍ത്ഥന നടത്താത്തതില്‍ അതിയായ ദുഖം തോന്നുന്നുണ്ടെന്നും നടന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments