വിവാഹ ശേഷം ചുവടുമാറ്റി സമാന്ത; ഇത് സിനിമ ഒഴുവാക്കാനുള്ള നീക്കം തന്നെ !
വിവാഹ ശേഷം ചുവടുമാറ്റി സമാന്ത; സിനിമ ഒഴിവാക്കാനാണോ എന്ന് സംശയിച്ച് ആരാധകര്‍
Publish Date: Fri, 05 Jan 2018 (10:33 IST)
Updated Date: Fri, 05 Jan 2018 (10:35 IST)
വിവാഹശേഷം സമാന്തയ്ക്ക് എന്തൊക്കെയോ മാറ്റം സംഭവിച്ചു എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പാചകം പഠിക്കാനുള്ള ശ്രമമൊക്കെ സമാന്ത കുടുംബിനിയാകാനുള്ള തയ്യാറെടുപ്പായാണ് ആരാധകര്‍ വിലയിരുത്തുന്നത്. അതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച് പരസ്യ ചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമാന്തയുടെ നീക്കം.
സിനിമയെക്കാള്‍ സമാന്ത ഇപ്പോള്‍ കരാര്‍ ചെയ്യുന്നത് അധികവും പരസ്യ ചിത്രങ്ങളാണ്. ഇത് സമാന്ത മനപൂര്‍വ്വം കണക്ക് കൂട്ടി എടുത്ത തീരുമാനമാണെന്നാണ് വിലയിരുത്തല്‍. സാമ്പത്തികപരമായും സമയപരമായും എളുപ്പം പരസ്യം തന്നെയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളിലെ ചിത്രീകരണത്തിലൂടെ തന്നെ ലക്ഷങ്ങളും കോടികളും സമ്പാദിക്കാം.
AISWARYA
Publish Date: Fri, 05 Jan 2018 (10:33 IST)
Updated Date: Fri, 05 Jan 2018 (10:35 IST)