Webdunia - Bharat's app for daily news and videos

Install App

ചിത്രം തീയറ്ററുകളിൽ ഓടുമ്പോൾ കുടുംബസ്ഥയായി സംവൃത അമേരിക്കയിൽ

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (14:50 IST)
ഏഴു വർഷങ്ങൾക്ക് ശേഷം താൻ വെള്ളിത്തിരയിൽ തിരികെ എത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ടുപോകുമ്പോൾഴും അമേരിക്കയിൽ വീട്ടു ജോലികളുമായി തിരക്കിലാണ് മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ. 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽനിന്നും ലഭിക്കുന്നത്.
 
ചിത്രം മികച്ച വിജയം സ്വന്തമാക്കാൻ പ്രാർത്ഥിക്കുന്നു എന്ന് വ്യക്തമാക്കി താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 'ഗീതയുടെ ആദ്യ സെൽഫിയാണിത്. ഏഴു വർഷത്തിന് ശേഷം ഒരുപട് സ്നേഹത്തോടെ അഭിനയിച്ച ചിത്രം തീയറ്ററുകളിലെത്തുന്നു. വീട്ടിലെ നിത്യജോലികൽ ചെയ്യുന്നതിനിടയിൽ എല്ലാം നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സംവൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
ബിജു മേനോൻ നായകനായ ചിത്രത്തിൽ ഗീത എന്ന കഥാപാത്രമായാണ് സംവൃത എത്തുന്നത്. ജി പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദോഹയിലെ ഇസ്രായേൽ ആക്രമണം, അപലപിച്ച് ഖത്തർ, പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍

നേപ്പാളിൽ സോഷ്യൽ മീഡിയ നിർത്തിയതോടെ ജെൻ സി ഇളകി, പാർലമെൻ്റിന് തീയിട്ട് പ്രതിഷേധക്കാർ, പ്രധാനമന്ത്രി രാജിവെച്ചു

അടുത്ത ലേഖനം
Show comments