എപ്പോഴും ജഗതിയുടെ ആരാധികയാണെന്ന് സനുഷ. 2001ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം സായ്വര്‍ തിരുമേനിയുടെ ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രം പങ്കുവെച്ചു കൊണ്ടാണ് സനുഷ ഇക്കാര്യം പറഞ്ഞത്. View this post on Instagram A post shared by Sanusha Santhosh