Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമങ്ങളെ നോക്കി കൈകളുയര്‍ത്തി കാണിച്ച് ജഗതി, നടന്റെ തിരിച്ചുവരവിനെക്കുറിച്ച് സംവിധായകന്‍ കെ മധു, വീഡിയോ

Jagathy Sreekumar

കെ ആര്‍ അനൂപ്

, വെള്ളി, 6 മെയ് 2022 (15:05 IST)
സിബിഐ 5 ദ ബ്രെയ്ന്‍' വിജയം ജഗതിയ്‌ക്കൊപ്പം ആഘോഷിച്ച് സംവിധായകന്‍ കെ മധു. കേക്ക് മുറിച്ചാണ് സന്തോഷം പങ്കു വെച്ചത്. ഒരു കഷണം മധുരം ജഗതിക്കും മധു നല്‍കി. സംവിധായകന്റെ ചോദ്യങ്ങള്‍ക്കെല്ലാം തലയാട്ടി ജഗതി മറുപടി നല്‍കി. തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം കൈകള്‍ വീശിയാണ് സ്‌നേഹം അറിയിച്ചത്.
ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ,സിബിഐ 5 ദി ബ്രെയിന്‍ ശേഷം സിബിഐ 6 കൂടി വരാന്‍ സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഗതിയുടെ സുഖവിവരങ്ങള്‍ ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് അന്വേഷിച്ച് മോഹന്‍ലാല്‍, സിനിമയ്ക്ക് പുറത്തെ ആത്മബന്ധക്കുറിച്ച് ജഗതിയുടെ മകന്‍