'ചിങ്ങമാസം ജീവിതത്തില്‍ ഐശ്വരം നിറയ്ക്കട്ടെ'; കുടുംബത്തോടൊപ്പം നടി ശരണ്യ മോഹന്‍

കെ ആര്‍ അനൂപ്
വ്യാഴം, 17 ഓഗസ്റ്റ് 2023 (10:41 IST)
മലയാളക്കരയ്ക്ക് ഇന്ന് ചിങ്ങം ഒന്ന്. കേരളീയര്‍ക്ക് ഇന്ന് പുതുവത്സരാരംഭമാണ്. പഞ്ഞ കര്‍ക്കിടകം കഴിഞ്ഞ് മഴമടിച്ചു നില്‍ക്കുന്ന സമയത്താണ് ഇത്തവണത്തെ ചിങ്ങപ്പുലരി. പുതിയ പ്രതീക്ഷകളോടെയാണ് സിനിമ താരങ്ങളും ചിങ്ങമാസത്തെ നോക്കിക്കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aravind Krishnan (@swami_bro)

ചിങ്ങം ഒന്ന് ആശംസകളുമായി നടി ശരണ്യ മോഹന്‍.
 
'പ്രതീക്ഷകള്‍ തളിരണിയട്ടെ, സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകട്ടെ, ചിങ്ങമാസം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വരം നിറയ്ക്കട്ടെ. ഏവര്‍ക്കും പുതുവത്സരാശംസകള്‍',-ശരണ്യ മോഹന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saranya Mohan (@saranyamohanofficial)

2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. രണ്ട് കുട്ടികളുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saranya Mohan (@saranyamohanofficial)

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി നൃത്തരംഗത്ത് സജീവമാണ്. ശരണ്യ മോഹന്‍ നടന്‍ ചിമ്പുവിന് ഭരതനാട്യം പരിശീലിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വൈറലായി മാറിയിരുന്നു.ചിമ്പു 'ഈശ്വരന്‍' എന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പ് നടക്കുമ്പോഴായിരുന്നു പരിശീലനം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments