Select Your Language

Notifications

webdunia
webdunia
webdunia
webdunia

50 കോടി ക്ലബ്ബില്‍ 'സര്‍ദാര്‍', നേട്ടം അഞ്ചുദിവസം കൊണ്ട്

Sardar  Karthi's spy thriller സര്‍ദാര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 26 ഒക്‌ടോബര്‍ 2022 (15:11 IST)
കാര്‍ത്തിയുടെ സ്പൈ ത്രില്ലര്‍ 'സര്‍ദാര്‍' പി എസ് മിത്രന്‍ ആണ് സംവിധാനം ചെയ്തത്. സിനിമ 50 കോടി ക്ലബ്ബില്‍.
 
അഞ്ചുദിവസം കൊണ്ടാണ് 'സര്‍ദാര്‍' 50 കോടി കളക്ഷന്‍ നേടിയത്.ചിത്രത്തിന്റെ തമിഴ്നാട് കളക്ഷന്‍ ഏകദേശം 30 കോടിയാണ് എന്നാണ് വിവരം.
 
  'സര്‍ദാറി'ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
 കാര്‍ത്തി ഇരട്ട വേഷത്തില്‍ എത്തിയപ്പോള്‍, റാഷി ഖന്നയും രജിഷ വിജയനും ആണ് നായികമാര്‍.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ്ക്കൊപ്പം അഭിനയിക്കാന്‍ പൃഥ്വിരാജ് ? പുതിയ ചര്‍ച്ചകളില്‍ സിനിമാലോകം