Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപന്റെ അവസാന ചിത്രം സത്യയുടെ ടീസര്‍ പുറത്തിറങ്ങി

കൂളായി ജയറാം, സത്യയുടെ മാസ് ടീസർ

ദീപന്റെ അവസാന ചിത്രം സത്യയുടെ ടീസര്‍ പുറത്തിറങ്ങി
, ചൊവ്വ, 21 മാര്‍ച്ച് 2017 (09:42 IST)
അന്തരിച്ച സംവിധായകൻ ദീപന്റെ അവസാന ചിത്രമായ സത്യയുടെ ടീസർ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രത്തിൽ റോമ, പാർവത് എന്നിവരാണ് നായികമാർ. എ കെ സാജനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.  
 
വൃക്ക സംബന്ധ രോഗത്തെ തുടര്‍ന്ന് കുറേ നാളുകളായി ചികിത്സയിലായിരുന്ന ദീപന്‍ മാര്‍ച്ച് 13-നാണ് അന്തരിച്ചത്.  ദീപന്‍ സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് സത്യ. സത്യ ഒരു മികച്ച ആക്ഷൻ ചിത്രമാണെന്ന് ജയറാം വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടേക്ക് ഓഫ് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകട്ടെ: ഉമ്മൻചാണ്ടി