മോഹന്‍ലാലിനെ കണ്ടാല്‍ പ്രണവിന്റെ ചേട്ടനെന്നേ തോന്നൂ: സത്യന്‍ അന്തിക്കാട്

ഇതുവരെ കേട്ട കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഒടിയനെന്ന് സത്യന്‍ അന്തിക്കാട്

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (09:23 IST)
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. മോഹന്‍ലാല്‍ ആരാധകരോടൊപ്പം മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ഇപ്പോഴിതാ, ഒടിയന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 
 
ഒടിയനിലെ മോഹന്‍ലാലിനെ കാണാന്‍ കഴിയില്ല, പകരം ഒടിയന്‍ മാണിക്യത്തെ ആണ് എല്ലാവര്‍ക്കും കാണാനാവുക എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മോഹന്‍ലാലിന്റെ ലുക്കു കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണോ എന്ന് സംശയം തോന്നുമെന്നും അദ്ദേഹം പറയുന്നുണ്ട്.
 
മോഹന്‍ലാലിന്റെ ഒടിയന്റെ ചെറുപ്പം എങ്ങനെയിരിക്കുമെന്ന് കാണാനാണ് താന്‍ ഷൂട്ടിംഗ് സെറ്റില്‍ പോയതെന്നും അവിടെ കണ്ട കാഴ്ച്ച അതിശയകരമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ഒരുപാട് ആവേശം കൊള്ളിക്കുന്ന, കാണാന്‍ ആഗ്രഹം തോന്നിപ്പിക്കുന്ന ഒരു സിനിമയാണ് ഒടിയന്‍ എന്നും പറഞ്ഞാണ് സത്യന്‍ അന്തിക്കാട് തന്റെ വാക്കുകള്‍ നിര്‍ത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ -അമേരിക്ക വ്യാപാരക്കരാര്‍: പൂര്‍ണ്ണമായും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തില്ലെന്ന് റിപ്പോര്‍ട്ട്

ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലെ അപകടം: വാഹനം നടത്താതെ പോയത് ഭയം കൊണ്ടാണെന്ന് മണിയന്‍പിള്ള രാജു

ടിക്കറ്റ് വാങ്ങിയ സ്റ്റേഷനില്‍ നിന്ന് തന്നെ ബോര്‍ഡിംഗ് നടത്തണം: റെയില്‍വേ നിയമത്തില്‍ വലിയ മാറ്റം വരുത്തും

തിരുവനന്തപുരത്തെ പഴവങ്ങാടിയിലെത്തി ചിപ്‌സ് വാങ്ങി അജിത് ഡോവല്‍; ആരും അറിഞ്ഞില്ല

മണിയന്‍പിള്ള രാജു ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്; വണ്ടി നിര്‍ത്താതെ പോയി

അടുത്ത ലേഖനം
Show comments