Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലാക്ക് ബ്യൂട്ടി; ഹോട്ട് ലുക്കില്‍ സയനോര

webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (10:40 IST)
മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ബോഡി പൊളിറ്റിക്‌സിനെ കുറിച്ച് വളരെ ശക്തമായി സയനോര സംസാരിക്കാറുണ്ട്. 
 
സയനോരയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗൗണ്‍ ആണ് സയനോര ധരിച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sayanora Philip (@sayanoraphilip)


ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കാന്‍ താല്‍പര്യമുള്ള സയനോര പലപ്പോഴും കിടിലന്‍ ഔട്ട്ഫിറ്റുകളില്‍ ആരാധകരെ ഞെട്ടിക്കാറുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമകളില്‍ നിന്ന് ഒരിടവേള, നടി ഗായത്രി സുരേഷ് യാത്രയിലാണ്