നടിയും മോഡലുമായ അന്‍സിക വിജയ് വിക്രമന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത് തന്റെ ഫോട്ടോഷൂട്ടുകള്‍ കൊണ്ടാണ്. കുട്ടിക്കാലം മുതലേ മോഡലിംഗ് രംഗത്ത് നടി സജീവമാണ്.
മോഡലിങ്ങില്‍ നിന്നാണ് അഭിനയ ലോകത്തേക്ക് അന്‍സിക ചുവടുവെക്കുന്നത്.
തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ താരത്തിനെ തേടി നല്ല വേഷങ്ങള്‍ എത്തുന്നുണ്ട് ഇപ്പോള്‍.