Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹേഷ് ബാബുവിന്റെ മകള്‍,സിതാരയുടെ പുതിയ ചിത്രങ്ങള്‍ കാണാം

മഹേഷ് ബാബുവിന്റെ മകള്‍,സിതാരയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഡിസം‌ബര്‍ 2022 (10:07 IST)
തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ കുടുംബവിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. രണ്ട് കുട്ടികളുടെ അച്ഛനാണ് നടന്‍. ഗൗതം ഘട്ടമനേനി, സിതാര ഘട്ടമനേനി എന്നിവരാണ് മക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SitaraGhattamaneni (@sitaraghattamaneni)

നടി നമ്രത ശിരോദ്കറെയാണ് മഹേഷ് ബാബു വിവാഹം ചെയ്തത്.2006 ഓഗസ്റ്റ് 31 നാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്.20-07-2012 നിണ് സിതാര ജനിച്ചത്. 10 വയസ്സാണ് മകള്‍ക്ക് പ്രായം.
വീഡിയോ ക്രിയേറ്ററും നര്‍ത്തകിയും യൂട്യൂബറുമാണ് സിതാര. മഹേഷ് ബാബുവിന്റെ മകളുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SitaraGhattamaneni (@sitaraghattamaneni)

 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങള്‍ ദയവുചെയ്ത് എന്റെ കല്യാണത്തിനു വരരുത്'; മമ്മൂട്ടിയോട് ശ്രീനിവാസന്‍, കാരണം ഇതാണ്