Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിംഗ് ഖാന്റെ സഹോദരിയും

പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ കിംഗ് ഖാന്റെ സഹോദരിയും

Webdunia
ശനി, 9 ജൂണ്‍ 2018 (08:59 IST)
പാകിസ്‌താനിലെ പെഷവാറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷാരൂഖിന്റെ സഹോദരി നൂർ ജഹാനും. പാക്കിസ്ഥാനിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന നൂർജഹാൻ നിയമ സഭാ സീറ്റിൽ സ്വതന്ത്ര്യ സ്ഥാനാർഥി ആയിട്ടായിരിക്കും മത്സരിക്കുക. ഷാരൂഖിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് നൂർ ജഹാൻ. 
 
സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ തന്റെ നിയോജകമണ്ഡലത്തിലെ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമെന്നും നൂര്‍ ജഹാന്‍ എക്‌സ്പ്രസ് ട്രിബ്യൂണലിനോട് വെളിപ്പെടുത്തി. പാക്കിസ്ഥാനിൽ ബന്ധുക്കളുള്ള പത്താൻ കുടുംബമാണ് ഷാരൂഖിന്റേത്. തന്റെ കുടുംബം പെഷ്‌വാറിൽ നിന്നുള്ളവരാണെന്നും തന്റെ ബന്ധുക്കളിൽ ചിലർ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്നും ഷാരൂഖ് മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
 
ഷാരൂഖിന് ജനങ്ങൾ നൽകുന്ന അതേ പിന്തുണ തനിക്കും ലഭിക്കുമെന്നും നൂർ ജഹാൻ പറഞ്ഞു. ഷാരൂഖിന്റെ പിതാവിന്റെ മൂത്ത സഹോദരന്റെ മകളാണ് നൂർ ജഹാൻ. ഷാരൂഖിനെ ഓർത്ത് അഭിമാനമുണ്ടെന്നും തന്റെ മകന് ഷാരൂഖിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും മുന്‍പ് നൂര്‍ ജഹാന്‍ ഷാരൂഖിനെ മുംബൈയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

അടുത്ത ലേഖനം
Show comments