Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതീവ ഗ്ലാമറസ് വസ്‌ത്രം ധരിച്ച് യാമി ഗൗതം; പണി കിട്ടിയത് വേദിയിലെത്തിയപ്പോൾ

അതീവ ഗ്ലാമറസ് വസ്‌ത്രം ധരിച്ച് യാമി ഗൗതം

അതീവ ഗ്ലാമറസ് വസ്‌ത്രം ധരിച്ച് യാമി ഗൗതം; പണി കിട്ടിയത് വേദിയിലെത്തിയപ്പോൾ
, ബുധന്‍, 6 ജൂണ്‍ 2018 (10:15 IST)
അടുത്തിടെ ഇറക്കം കുറഞ്ഞ വസ്‌‌ത്രം ധരിച്ച് മാധ്യമശ്രദ്ധ നേടിയ നടിമാരാണ് സ്വരയും കരീനയും. ഇത്തരത്തിലുള്ള വസ്‌ത്രം പലപ്പോഴും നടിമാർക്ക് തലവേദനയാകാറുമുണ്ട്. എന്നാൽ ഇപ്പോൾ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ച് പണികിട്ടിയിരിക്കുന്നത് ബോളിവുഡ് സുന്ദരി യാമി ഗൗതമിനാണ്. 
 
ഒരു സ്വകാര്യ പരിപാടിയിൽ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു യാമി. നടി അണിഞ്ഞ വസ്‌ത്രമോ അതീവ ഗ്ലാമറസ്സായതും. എന്നാൽ ധരിച്ച വസ്‌ത്രത്തിന് ബട്ടൻസില്ലാത്തത് പുലിവായത് വേദിയിലെത്തിയപ്പോഴാണ്. പിന്നീട് താരം നന്നായി കഷ്‌ടപ്പെടുകയും കഷ്‌ടിച്ച് വേദിയിൽ ഇരിക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാപ്പച്ചിയുടെയും ഉപ്പൂപ്പയുടെയും വഴിയേ കുഞ്ഞുമറിയവും?