Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമി ജാക്‌സൺ സ്വവർഗാനുരാഗി?? അമ്പരന്ന് ആരാധകർ

ഫോട്ടോസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

എമി ജാക്‌സൺ സ്വവർഗാനുരാഗി?? അമ്പരന്ന് ആരാധകർ
, വെള്ളി, 8 ജൂണ്‍ 2018 (12:56 IST)
ഇൻസ്റ്റാഗ്രാമിൽ എമി ജാക്സൺ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു സുഹൃത്തുമായി ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ചിത്രത്തിൽ നിശാവസ്ത്രം ധരിച്ചാണ് നില്കുന്നത്. എമി സ്വർഗാനുരാഗിയാണോ എന്ന് ആരാധകർ ചോദിക്കുന്നു.
 
ഏതായാലും എമിയുടെ പുതിയ ഫോട്ടോ കിട്ടിയതു മുതൽ പാപ്പരാസികൾ തങ്ങളുടെ ജോലി തുടങ്ങി കഴിഞ്ഞു. എമി സ്വവർഗാനുരാഗിയാണോ എന്നാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്. രജനികാന്തിന്റെ യെന്തിരൻ 2:0 ആണ് താരത്തിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൃത്തച്ചുവടുകളിട്ട് ഏ ആര്‍ മുരുകദോസ്; ദളപതി 62ന്റെ രസകരമായ ഷൂട്ടിംഗ് വീഡിയോ