Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാരൂഖ് ഖാനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഫ്രഞ്ച് മ്യൂസിയം; ഷാറൂഖിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണ്ണനാണയം പുറത്തിറക്കി

shah rukh

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 ജൂലൈ 2024 (14:50 IST)
shah rukh
ഷാരൂഖ് ഖാന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണ്ണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം. ഫ്രാന്‍സിലെ പാരീസ് ഗ്രെവിന്‍ മ്യൂസിയമാണ് ഷാറൂഖ് ഖാന്റെ ചിത്രം പഠിപ്പിച്ച സ്വര്‍ണനാണയം പുറത്തിറക്കിയത്. ഗ്രെവിന്‍ മ്യൂസിയം ആദ്യമായി സ്വര്‍ണ്ണനാണയം ഇറക്കി ആദരിച്ച ഇന്ത്യന്‍ നടനാണ് ഷാരൂഖാന്‍. അതേ സമയം ലോകത്തിലെ നിരവധി മ്യൂസിയങ്ങളില്‍ ഷാരൂഖാന്റെ മെഴുകുപ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
 
അതേസമയം മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന് ഷാരൂഖ് ഖാന്‍ നല്‍കിയത് ഫ്രാന്‍സില്‍ 40 കോടി രൂപ വില വരുന്ന അപ്പാര്‍ട്‌മെന്റാണ്. അമിതാ ബച്ചന്റെ കുടുംബം 30 വജ്ര നെക്ലസ് ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kargil Vijay Diwas: കാർഗിൽ യുദ്ധം പ്രമേയമാക്കിയ സിനിമകൾ ? നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകൾ ഇവ