Webdunia - Bharat's app for daily news and videos

Install App

ഷക്കീലയുടെ കിന്നാരത്തുമ്പികല്‍ ബോക്‌സ്ഓഫീസില്‍ എത്ര കോടി നേടിയെന്ന് അറിയുമോ? നിര്‍മാണ ചെലവ് വെറും ലക്ഷങ്ങള്‍ !

Webdunia
തിങ്കള്‍, 31 ജനുവരി 2022 (15:14 IST)
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബി ഗ്രേഡ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് കിന്നാരത്തുമ്പികള്‍ ഉണ്ടാകും. രണ്ടായിരത്തിലാണ് കിന്നാരത്തുമ്പികള്‍ റിലീസ് ചെയ്തത്. ഷക്കീലയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മധ്യവയസ്‌കയായ ഷക്കീലയുടെ കഥാപാത്രം ഒരു കൗമാരക്കാരനുമായി പുലര്‍ത്തുന്ന ലൈംഗികബന്ധത്തിന്റെ കഥയാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്ക് പോലും സാധിക്കാത്തതാണ് ആ വര്‍ഷം ഷക്കീല സാധ്യമാക്കിയത്. പല സൂപ്പര്‍താര ചിത്രങ്ങളും തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ വമ്പന്‍ ഹിറ്റായി. ഏകദേശം 12 ലക്ഷം രൂപ മാത്രം ചെലവഴിച്ചാണ് നിര്‍മാതാവ് എ.സലിം കിന്നാരത്തുമ്പികള്‍ ഒരുക്കിയത്. എന്നാല്‍, സിനിമയുടെ ബോക്സ്ഓഫീസ് കളക്ഷന്‍ നാല് കോടിയായിരുന്നു !
 
സിനിമ ഇറങ്ങിയ ആദ്യ ദിവസം തൊട്ട് തന്നെ വലിയ രീതിയില്‍ തിയറ്ററുകളില്‍ തിരക്ക് അനുഭവപ്പെട്ടു. കിന്നാരത്തുമ്പികളുടെ പ്രദര്‍ശനം കൂടുതല്‍ തിയറ്ററുകളിലേക്ക് നീട്ടേണ്ട സാഹചര്യവുമുണ്ടായി. ആര്‍.ജെ.പ്രസാദ് ആണ് കിന്നാരത്തുമ്പികള്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. പ്രമുഖ നടന്‍ സലിം കുമാറും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എസ്.പി.വെങ്കിടേഷ് ആയിരുന്നു സംഗീതം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; കാണാതായത് 107 ​ഗ്രാം സ്വർണം, അന്വേഷണം

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കി: സംസ്ഥാനത്തെ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

'ഇനിയൊരു ആക്രമണമുണ്ടായാല്‍ യുദ്ധമായി കണക്കാക്കും'; പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ

അടുത്ത ലേഖനം
Show comments