Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷക്കീല ദിവസവും മദ്യപിക്കും; മദ്യപിച്ചശേഷം തന്നെ അടിക്കാറുണ്ടെന്ന് വളര്‍ത്തുമകള്‍ ശീതള്‍

Shakeela Film News Malayalam

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 24 ജനുവരി 2024 (09:20 IST)
ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചശേഷം തന്നെ അടിക്കാറുണ്ടെന്നും വളര്‍ത്തുമകള്‍ ശീതള്‍ പറഞ്ഞു. തന്നെ അടിച്ചപ്പോള്‍ തിരിച്ചടിക്കുകയാണ് അന്ന് ചെയ്തത്. ദിവസങ്ങള്‍ക്കു മുമ്പ് താനും അവരുമായി വഴക്കുണ്ടായി. തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പിന്നീട് അവരുടെ സഹായി വഴി ഫോണ്‍ വിളിച്ചു തിരികെ വീട്ടിലേക്ക് എത്തിച്ചു. തന്റെ അമ്മയെയും അമ്മയുടെ കുടുംബത്തെയും വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തതായി ശീതള്‍ പറഞ്ഞു. 
 
ഇത് വര്‍ഷങ്ങളായി നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. തന്നെ അടിച്ചപ്പോള്‍ താനും തിരിച്ചടിച്ചു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷമ പറഞ്ഞു പ്രശ്‌നം ഒത്തുതീര്‍പ്പ് ആയെങ്കിലും ഷക്കീല പരാതിയുമായി മുന്നോട്ടുപോയതിനാല്‍ താനും കേസുകൊടുക്കുകയായിരുന്നുവെന്നും ശീതള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malaikottai Vaaliban: മലൈക്കോട്ടൈ വാലിബന്‍ നാളെ മുതല്‍, ആദ്യദിനം സ്വന്തമാക്കാന്‍ പോകുന്ന റെക്കോര്‍ഡുകള്‍ ഇതൊക്കെ !