Webdunia - Bharat's app for daily news and videos

Install App

‘ആ മലയാള നടനോട് പ്രണയം തോന്നിയിരുന്നു, പ്രണയലേഖനവും അയച്ചു, പക്ഷേ‘; തുറന്നുപറഞ്ഞ് ഷക്കീല

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (18:59 IST)
മലായാള നടനോട് ഇഷ്ടം തോന്നിയിരുന്നു എന്ന് വെളിപ്പെടുത്തി നടി ഷക്കീല. നടനും നിർമ്മാതാവുമായ മണിയൻ‌പിള്ള രാജുവിനോട് ഒരു കാലത്ത് പ്രണയം തോന്നിയിരുന്നു എന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഷക്കീല തുറന്നുപറഞ്ഞത്. സംഭവം നടന്ന് അധിക കാലമൊന്നുമായിട്ടില്ല. 
 
മണിയൻപിള്ള രാജു നിർമ്മിച്ച ഛോട്ടാ മുംബൈ എന്ന സിനിമയിൽ അധിതി വേഷത്തിൽ ഷക്കീല എത്തിയിരുന്നു ഇതിനിടെയാണ് പ്രണയം തോന്നിയത് എന്ന് ഷക്കീല പറയുന്നു. ഷൂട്ടിംഗ് സമയത്താണ് അമ്മ അസുഖ ബാധിതയായത്. ആ സമയത്ത് പണത്തിന് അത്യാവശ്യം വന്നു. ഇതോടെ സിനിമയിൽ അഭിനയിക്കുന്നതിന്റെ പ്രതിഫലം മുൻ‌കൂറായി നൽകാമോ എന്ന് മണിയൻപിള്ള രാജുവിനെ നേരിൽ കണ്ട് ചോദിച്ചു. 
 
എന്റെ അവസ്ഥ മനസിലാക്കി അദ്ദേഹം മുഴുവൻ പണവും മുൻകൂറായി നൽകി. അപ്പോൾ മുതൽ അദ്ദേഹത്തോട് എനിക്ക് പ്രണയം തോന്നി തുടങ്ങി, എനിക്ക് ഇഷ്ടമാണെന്ന് കാട്ടി ഒരു പ്രണയ ലേഖനവും മണിയൻ‌പിള്ള രാജുവിനയച്ചു എന്നാൽ ആ കത്തിന് മറുപടി ലഭിച്ചില്ല. ഷക്കീല പറഞ്ഞു. 
 
അതേസമയം ഷക്കീല തന്നോട് പ്രണയാഭ്യർത്ഥന നടത്തി എന്നത് മണിയൻപിള്ള രാജു നിഷേധിച്ചു, പണം മുൻ‌കൂറായി നൽകി എന്നത് ശരിയാണ്. എന്നാൽ പ്രണയലേഖനം ഒന്നും തനിക്ക് കിട്ടിയിട്ടില്ല എന്നായിരുന്നു മനിയൻപിള്ള രാജുവിന്റെ പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments