അത് ധൈര്യമുള്ളവർ എൻറെ മുഖത്തുനോക്കി പറയട്ടെ: ഷക്കീല

കെ ആർ അനൂപ്
ചൊവ്വ, 22 ഡിസം‌ബര്‍ 2020 (15:38 IST)
ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് 'ഷക്കീല' എന്നാണ് പേര് നൽകിയിരിക്കുന്നത്. ബയോപിക് ക്രിസ്മസിന് റിലീസ് ചെയ്യാനിരിക്കെ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഷക്കീല.സിനിമയുമായി ബന്ധപ്പെട്ട ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. താൻ സിനിമ കണ്ടു എന്നും സ്ത്രീകൾക്ക് നൽകുന്ന ഒരു സന്ദേശം അതിൽ ഉണ്ടെന്നും ഷക്കീല പറയുന്നു. 
 
"എൻറെ ബയോപിക് ഞാൻ ജീവിച്ചിരിക്കുമ്പോൾ നിർമ്മിച്ചതിൽ സന്തോഷമുണ്ട്. എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച്‌ സംസാരിക്കുന്നവരെ കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല"-ഷക്കീല പറഞ്ഞു.
 
നടി ഷക്കീലയുടെ ബയോപിക് പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. റിച്ച ചദ്ദയും പങ്കജ് ത്രിപാഠിയും പ്രധാനവേഷത്തിലെത്തുന്ന സിനിമ ഇന്ദ്രജിത് ലങ്കേഷാണ് സംവിധാനം ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് പുരസ്‌കാരം കാസര്‍ഗോഡ് കിംസിന്

റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കന്‍ വിലക്കില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാത പദ്ധതി ഉപേക്ഷിച്ചു, ശബരിമല പാതയിലേക്കുള്ള തടസ്സങ്ങള്‍ നീക്കി

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

അടുത്ത ലേഖനം
Show comments