Publish Date: Thu, 25 Aug 2022 (09:14 IST)
Updated Date: Thu, 25 Aug 2022 (09:19 IST)
സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന കാസിമിന്. ആ ഇഷ്ടത്തെക്കുറിച്ച് പലപ്പോഴും നടി പറയാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്. ഇപ്പോഴിതാ വീണ്ടും സാരിയില്‍ തിളങ്ങി ഷംന.
സിനിമ പോലെതന്നെ ഷംനയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഡാന്‍സും. സോഷ്യല്‍ മീഡിയ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
ശ്രദ്ധ നേടുകയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.
തന്റെ ഫേവറേറ്റ് ലുക്ക് എപ്പോഴും സാരിയില്‍ തന്നെയാണെന്നും നടി പറയുന്നു.