Webdunia - Bharat's app for daily news and videos

Install App

'എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രം': മനസ്സ് തുറന്ന് ഷംന

'എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രം': മനസ്സ് തുറന്ന് ഷംന

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (14:27 IST)
ഏറെ നാളുകൾക്ക് ശേഷം ഒരു നാട്ടിൻപുറത്തുകാരനായി മമ്മൂട്ടി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമെന്ന പ്രത്യേകതകൂടി ഇതിനുണ്ട്. ഹരി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അനു സിത്താര, റായി ലക്ഷ്മി എന്നിവർക്കൊപ്പം ഷംന കാസിം നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
 
ചിത്രത്തിലേക്ക് ഷംന കാസിമിന്റെ പേര് നിർദ്ദേശിച്ചത് മമ്മൂട്ടിയായിരുന്നു. നീനെയെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷംന ചിത്രത്തിലെത്തുന്നത്. വേഷം നിര്‍ദേശിച്ചത് മാത്രമല്ല നീനയെന്ന കഥാപാത്രത്തെ മനോഹരമാക്കുന്നതിനുള്ള സഹായവും മമ്മൂട്ടി ചെയ്തിരുന്നു എന്നും ഷംന പറയുന്നു. അതിന്റെ എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രമാണെന്നും താരം പറയുന്നു.
 
മമ്മൂട്ടിയോടൊപ്പം അടുത്ത ചിത്രമായ മധുരരാജയിലും അഭിനയിക്കാൻ അവസരം കിട്ടിയ ത്രില്ലിലാണ് താരം. കൂടെ അഭിനയിക്കുന്നവർക്ക് പൂർണ്ണാമായ സപ്പോർട്ട് നൽകുന്നയാളാണ് മമ്മൂട്ടിയെന്ന് ഇതിന് മുമ്പും പല നടീ നടന്മാരും പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments