Webdunia - Bharat's app for daily news and videos

Install App

10-15 കിലോ ശരീരഭാരം കുറച്ച് ശാന്തനു ഭാഗ്യരാജ്, വരാനിരിക്കുന്നത് സ്‌പോര്‍ട്‌സ് ചിത്രം

കെ ആര്‍ അനൂപ്
ചൊവ്വ, 16 മെയ് 2023 (15:05 IST)
ശാന്തനു ഭാഗ്യരാജ് സിനിമ തിരക്കുകളിലാണ്.ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് നടന്റെ അടുത്ത ചിത്രം.നവാഗതനായ ജയ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല.സംവിധായകന്‍ പാ രഞ്ജിത്തിന്റെ മുന്‍ അസോസിയേറ്റ് കൂടിയാണ് അദ്ദേഹം.
 
അശോക് സെല്‍വനും ചിത്രത്തില്‍ ഉണ്ട്. സിനിമയ്ക്കായി ശാന്തനു 10-15 കിലോ ഭാരം കുറച്ചു. 20 വയസ്സുകാരനായി അഭിനയിക്കുന്നതിനു വേണ്ടിയാണ് താരം ശരീരഭാരം കുറച്ചത്. ക്ലീന്‍ ഷേവ് ചെയ്ത ലുക്കിലാണ് ഈ ഭാഗത്തില്‍ നടന്‍ പ്രത്യക്ഷപ്പെടുക.സിനിമ ഒരു പിരീഡ് ക്രിക്കറ്റ് ഡ്രാമയാണ്.
 
ഫെബ്രുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments