രണ്ട് പെണ്‍മക്കളുടെ അച്ഛന്‍, കുട്ടികള്‍ക്കൊപ്പം നടന്‍ ഷറഫുദ്ദീന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (11:31 IST)
രണ്ട് പെണ്‍മക്കളുടെ അച്ഛനാണ് നടന്‍ ഷറഫുദ്ദീന്‍.ദുവായ്ക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തിയത് 2020ലായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by sharafu (@sharaf_u_dheen)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by sharafu (@sharaf_u_dheen)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by sharafu (@sharaf_u_dheen)

ആലുവ സ്വദേശിയായ ഷറഫുദ്ദീന്‍ 2015 ലാണ് ബീമായെ വിവാഹം ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by sharafu (@sharaf_u_dheen)

കാര്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി കരിയര്‍ ആരംഭിച്ച നടന്‍ സീസന്‍സ് ഇന്ത്യ ഹോളിഡേസ് എന്ന ഒരു ടൂറിസം സംരംഭം തുടങ്ങിയിരുന്നു. നടന്റെ മുമ്പില്‍ നിരവധി സിനിമകളാണ്. ഇനി വരാനിരിക്കുന്ന ഷറഫുദ്ദീന്‍ ചിത്രങ്ങളെ കുറിച്ച് വായിക്കാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by sharafu (@sharaf_u_dheen)

കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയായ സ്റ്റെഫി സേവ്യര്‍ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രത്തില്‍ രജീഷ വിജയനും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഷറഫുദ്ദീന്‍ ചിത്രമാണ് 'ആനന്ദം പരമാനന്ദം'.പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഷാഫിയാണ് സംവിധാനം ചെയ്യുന്നത്.നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കില്‍ ഷറഫുദ്ദീനും അഭിനയിക്കുന്നു.ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രമാണ് തോല്‍വി എഫ്‌സി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by sharafu (@sharaf_u_dheen)

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി,അതിഥി രവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്.നീണ്ടഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ഭാവന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..'എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഷറഫുദ്ദീന്‍ ആണ് നായകന്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

അടുത്ത ലേഖനം
Show comments