Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം; ഈ നടിയെ മനസ്സിലായോ? എങ്കില്‍ കമന്റ് ചെയ്യൂ

ഒറ്റ നോട്ടത്തില്‍ ഈ നടിയെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്

Webdunia
വെള്ളി, 25 നവം‌ബര്‍ 2022 (11:39 IST)
സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. സമീപകാലത്ത് ഒട്ടേറെ നല്ല സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഈ ചിത്രത്തിലുള്ളത്. ആരാണെന്ന് മനസ്സിലായോ? 
 
ഒറ്റ നോട്ടത്തില്‍ ഈ നടിയെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. നടി ഷീലു എബ്രഹാം ആണ് ഇത്. തന്റെ കുട്ടിക്കാല ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ കവര്‍ ചിത്രമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന ചിത്രമാണിത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sheelu Abraham (@sheeluabraham21)


'മധുരപ്പതിനേഴ്' എന്ന ക്യാപ്ഷനോടെയാണ് പഴയകാല ചിത്രം ഷീലു പങ്കുവെച്ചിരിക്കുന്നത്. 
 
മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമന്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sheelu Abraham (@sheeluabraham21)

നഴ്സായിരുന്നു ഷീലു. നഴ്സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി. പഠനത്തിന് ശേഷം ഷീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി വിട്ടത്. വ്യവസായിയും നിര്‍മാതാവുമായ അബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

Private Bus Strike: സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ടച്ചിങ്‌സ് നൽകിയില്ല; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Kerala Weather Updates: മഴ തകര്‍ക്കുന്നു; ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments