Publish Date: Thu, 15 Sep 2022 (11:14 IST)
Updated Date: Thu, 15 Sep 2022 (11:19 IST)
സിനിമ സ്വപ്നം കാണുന്നവരുടേതു കൂടിയാണ്. അഭിനയ മോഹം പൂവണിഞ്ഞ സന്തോഷത്തിലാണ് ഷിനു ശ്യാമളന്‍. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ തനിക്ക് ലഭിച്ച അവസരം ഭംഗിയായി ഉപയോഗിക്കാന്‍ നടിക്കായി.
ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ഷിനുവിനായി.
നിരവധി ഹൗസ് ഫുള്‍ ഷോകള്‍ ലഭിച്ച ആദ്യ ആഴ്ച പിന്നിട്ട് രണ്ടാം വാരത്തിലേക്ക് പത്തൊമ്പതാം നൂറ്റാണ്ട് കടന്നു.