Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സൗന്ദര്യത്തിന്റെ ആഴങ്ങളില്‍ നിന്ന്'; ജ്വല്ലറി പരസ്യത്തിന്റെ മോഡലായി ശിവാനികുട്ടി

'സൗന്ദര്യത്തിന്റെ ആഴങ്ങളില്‍ നിന്ന്'; ജ്വല്ലറി പരസ്യത്തിന്റെ മോഡലായി ശിവാനികുട്ടി

കെ ആര്‍ അനൂപ്

, വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (09:07 IST)
'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ കുട്ടി താരമാണ് ശിവാനി മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കിടാറുണ്ട്. ഇപ്പോഴിതാ ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
ശിവാനി മേനോന്‍ 
കോസ്റ്റ്യൂം:സ്മൃതി സൈമണ്‍
ജ്വല്ലറി:പറക്കാട്ട് ജ്വല്‌സ്
 
2007ല്‍ ജനിച്ച ശിവാനിക്ക് 15 വയസ്സാണ് ഉള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി ജെനീലിയ, നടിയുടെ വയസ്സ് എത്രയെന്ന് അറിയാമോ ? പുതിയ ചിത്രങ്ങള്‍