Webdunia - Bharat's app for daily news and videos

Install App

ഇനി ആസിഫ് ചിത്രത്തില്‍, കൂടെ ഗുരു സോമസുന്ദരവും, പുതിയ വിശേഷങ്ങളുമായി നടി ഷിനു ശ്യാമളന്‍

കെ ആര്‍ അനൂപ്
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (09:03 IST)
ജീവിതത്തില്‍ ഡോക്ടര്‍ ആയിട്ടും അഭിനയിക്കാനുള്ള ആഗ്രഹം ഒരു സ്വപ്നം പോലെ ഷിനു ശ്യാമളന്‍ കൊണ്ട് നടന്നു.നല്ലൊരു ജോലി ഉണ്ടായിട്ടും എന്തിനാ സിനിമയ്ക്ക് പുറകെ നടക്കുന്നത് എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുളള ഉത്തരമാണ് ഒടുവില്‍ പുറത്തിറങ്ങിയ 'ഒ. ബേബി', 'പദ്മിനി' എന്നീ ചിത്രങ്ങള്‍. ഇപ്പോഴിതാ ആസിഫ് അലിയുടെ പുതിയ സിനിമയില്‍ ചേര്‍ന്ന സന്തോഷത്തിലാണ് നടി.
 
ആസിഫ് അലിയെ നായകനാക്കി ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൗഡിനി - ദി കിംഗ് ഓഫ് മാജിക്'. ചിത്രീകരണ സംഘത്തിനൊപ്പം നടി കഴിഞ്ഞ ദിവസമായിരുന്നു ചേര്‍ന്നത്.
 
മജീഷ്യന്‍ അനന്തന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങി തമിഴിലേയും മലയാളത്തിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ബിജിപാലിന്റേതാണ് സംഗീതം. 
 
  'ചിരാതുകള്‍' എന്ന ഒടി.ടി റിലീസ് ചിത്രത്തിലൂടെയാണ് ഡോ.ഷിനു ശ്യാമളന്റെ തുടക്കം.'പത്തൊന്‍പതാം നൂറ്റാണ്ട്'ആണ് നടിയുടെ ആദ്യ ബിഗ് സ്‌ക്രീന്‍ റിലീസ്.
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments